പുണ്യ റംസാൻ മാസത്തിൽ, ലോകം ഒട്ടാകെ ഉള്ള ഇസ്ലാം മതവിശ്വാസികൾ നോമ്പ് എടുക്കാറുണ്ട്. അതിൽ പലർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ അനവധി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരായിരിക്കും. നോമ്പെടുക്കുമ്പോൾ, മരുന്ന് എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്ന വിഷയത്തെ പറ്റിയാണ് Dr പ്രസൂൺ ഈ വീഡിയോയിൽ പറയുന്നത്. സ്വന്തമരുന്നിൻ്റെ അളവും സമയവും തീരുമാനിക്കുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ, തീർച്ചയായും ഈ വീഡിയോ പൂർണ്ണമായി കാണുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടൂ എന്ന് കരുതുന്നു, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുക, ഷെയർ ചെയ്യുക, ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ പരിചയസമ്പന്നരായ ഡോക്ടർമാരോട് എന്തെങ്കിലും ചോദ്യങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ചോദിക്കാനും കഴിയും. ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ഡോഫോഡി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക!
ഞങ്ങളുടെ ഫേസ്ബുക്ക് പേജും ലൈക്ക് ചെയ്യുക, ഇൻസ്റ്റാഗ്രാമിലും ഫോളോ ചെയ്യാനും മറക്കരുത്.