തിരഞ്ഞെടുപ്പ് ദിവസം ആരോഗ്യ പ്രശ്നങ്ങൾ എങ്ങനെ ഒഴുവാക്കാം

വേനൽക്കാലം, ചൂടും അസഹനീയമായ് തുടരുമ്പോൾ തിരഞ്ഞെടുപ്പ് ദിവസവും അരികെയെത്തി. പലരോഗങ്ങൾക്ക് മരുന്നുകൾ നിങ്ങൾ കഴിക്കുന്നുണ്ടാവാം. സൂര്യാഘാതത്തിൽ നിന്നും ഒഴിവാക്കാനും, മറ്റാരോഗ്യപ്രേശ്നങ്ങൾ തടയാനും ചില മുന്കരുതലുകൾ എന്തല്ലാമാണെന്ന് അറിയുവാൻ ഈ വീഡിയോ കാണുക .

 

 

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ ലൈക്, ഷെയർ, കമന്റ്, ചെയ്യാൻ മറക്കരുത്. കൂടുതൽ സംശയമുണ്ടെങ്കിൽ, ഞങ്ങളുടെ ഡോക്ടർ മാറോടു നേരിട്ട് ചോദിക്കൂ, അവർ നിങ്ങളുടെ ചോദ്യങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇന്ന് തന്നെ ഡോഫോഡിയിൽ ഒരു സൗജന്യ അക്കൗണ്ടിന് രജിസ്റ്റർ ചെയ്യുക.

Dofody LOGO

Share the Post:
Picture of Dr Prasoon C

Dr Prasoon C

ഡോക്ടർ പ്രസൂൻ (MBBS, BCCPM) ഡോഫോഡിയുടെ സ്ഥാപകനും 15 വർഷത്തെ പ്രവർത്തന പരിചയവുമുള്ള ഒരു മെഡിക്കൽ ഡോക്ടറുമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ (IMA) അംഗമായ അദ്ദേഹത്തിന് ജീവിതശൈലീരോഗങ്ങൾ, ഡയറ്റ്, ഫിറ്റ്നസ്, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യമുണ്ട്. ടെലിമെഡിസിനിലൂടെ മികച്ച വൈദ്യസേവനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം

നിങ്ങൾ ഈ ലേഖനം വായിച്ചിട്ടുണ്ടോ?

Leave a Comment