മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം?

നിങ്ങൾ ഇത്രെയും കാലം കേട്ടിട്ടുള്ളത്. സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം പൂർണമായും ഒഴുവാക്കണമല്ലേ? വാസ്തവത്തിൽ മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? ഈ വീഡിയോയിൽ Dr പ്രസൂൺ സംസാരിക്കുന്നത് ഈ വിഷയത്തെ കുറിച്ചാണ്. എങ്ങനെ ഒരു പരിധി വരെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ പറ്റും എന്നറിയുവാൻ ഈ വീഡിയോ തീർച്ചയായും കാണുക.

 

മാനസിക പിരിമുറുക്കവും, മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങളെയോ കുറിച്ച് സംശയമുണ്ടെങ്കിൽ dofody.com സന്ദർശിക്കുക. അവിടെ മാനസിക ആരോഗ്യ വിദഗ്ദരായ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കു, അതും നിങ്ങളുടെ വീട്ടിൽ നിന്നും തന്നെ. വീഡിയോ കോൾ, ഓഡിയോ കോൾ, ചാറ്റ് മെസ്സേജിലൂടെ ഡോക്ടർമാരോട് സംസാരിക്കു ഡോഫോഡിയിൽ മാത്രം. മാനസിക ആരോഗ്യ വിദഗ്ധരോട് സംസാരിക്കുന്ന കാര്യം മറ്റാരെങ്കിലും അറിയും എന്നുള്ള പേടിയും വേണ്ട. പണവും സമയവും ലാഭിക്കൂ, ഡോഫോഡി ആപ്പ് ഇന്ന് തന്നെ ഇൻസ്റ്റാൾ ചെയ്യുക.

നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ ലൈക്, കമന്റ്, ഷെയർ ചെയ്യുക. ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

 

Share the Post:
Picture of Dr Prasoon C

Dr Prasoon C

ഡോക്ടർ പ്രസൂൻ (MBBS, BCCPM) ഡോഫോഡിയുടെ സ്ഥാപകനും 15 വർഷത്തെ പ്രവർത്തന പരിചയവുമുള്ള ഒരു മെഡിക്കൽ ഡോക്ടറുമാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ (IMA) അംഗമായ അദ്ദേഹത്തിന് ജീവിതശൈലീരോഗങ്ങൾ, ഡയറ്റ്, ഫിറ്റ്നസ്, പാലിയേറ്റീവ് കെയർ തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യമുണ്ട്. ടെലിമെഡിസിനിലൂടെ മികച്ച വൈദ്യസേവനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം

You Might Also Like

Leave a Comment