ആരോഗ്യ നുറുങ്ങുകൾ

ഡോക്ടർമാർ എഴുതുന്ന ആരോഗ്യപരമായ ലേഖനങ്ങളുടെ മലയാളം ബ്ലോഗായ Dofody-യിലേക്ക് സ്വാഗതം.

ആരോഗ്യ സംരക്ഷണം, രോഗങ്ങൾ, ചികിത്സ, പോഷകാഹാരം, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ഇവിടെ നിങ്ങൾക്കായി ലഭ്യമാണ്. ഓരോ ലേഖനവും അതത് വിഷയങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ തയ്യാറാക്കിയതാണ്. അതിനാൽ, തെറ്റിദ്ധാരണകൾ ഒഴിവാക്കി ശരിയായ അറിവ് നേടാൻ ഇത് നിങ്ങളെ സഹായിക്കും.

നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യപരമായ പുതിയ അറിവുകൾ നേടാനും ഈ വിഭാഗം പ്രയോജനപ്പെടുത്തുക. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ Dofody ബ്ലോഗ് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

kerala stle weight loss diet

വെയിറ്റ് കുറയ്ക്കാനുള്ള കേരള സ്റ്റൈൽ ഡയറ്റ് പ്ലാൻ നിങ്ങൾക്ക് വേണോ?

നിങ്ങൾ വെയിറ്റ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഫാറ്റി ലിവർ നോര്മലാക്കാൻഉള്ള ഡയറ്റ് ആണോ നോക്കുന്നത്? ഹായ് ഫ്രണ്ട്സ് ഞാൻ ഡോ പ്രസൂൺ. ഈ ആർട്ടിക്കിൾ അവസാനം വരെ നിങ്ങൾ വായിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ഡയറ്റ് നിങ്ങൾക്ക് ഞാൻ തരാം. അധികം ആൾക്കാരുടെയും ന്യൂ ഇയർ റെസലൂഷൻ എന്ന് പറയുന്നത് ഹെൽത്ത് റിലേറ്റഡ് ആയിരിക്കും നിങ്ങളുടെ ന്യൂ ഇയർ റെസലൂഷൻ നിങ്ങളുടെ വെയിറ്റ് കുറയ്ക്കാനോ കൊളെസ്ട്രോൾലെവൽ മരുന്നൊന്നും കഴിക്കാതെ നോർമൽ ലെവലിലേക്ക് കൊണ്ടുവരാൻ ആണെങ്കിലും, മറ്റൊരു ജീവിതശൈലി രോഗങ്ങളുടെ […]

വെയിറ്റ് കുറയ്ക്കാനുള്ള കേരള സ്റ്റൈൽ ഡയറ്റ് പ്ലാൻ നിങ്ങൾക്ക് വേണോ? Read More »

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി.

2018 മേയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പടർന്നു പിടിച്ചതിന് തുടർന്ന്, 17 ജീവനുകളാണ് നഷ്ടപെട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2019 മേയ് മാസം അവസാനം, എറണാകുളം ജില്ലയിൽ ഒരു ചെറുപ്പക്കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടൂ. പക്ഷെ, ഇത്തവണ കേരളം തയ്യാറായിരുന്നു നിപ്പായെ പ്രതിരോധിക്കാൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പെടുത്തുന്ന ചില തെറ്റായ കാര്യങ്ങൾ മനസിലാക്കുവാനും , നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ ഈ ലേഖനം അവസാനം വരെ വായിക്കുക.   

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി. Read More »

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി?

ഈ അടുത്തായിരുന്നു രവി കിരൺ എന്ന നാല് വയസ്സുള്ള കുട്ടി എന്റെ അയാൾവാസിയായി വന്നിട്ട്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അവന്റെ കുസൃതിയും, വാചാലതയും, തമാശയും കൊണ്ട് അവൻ എന്നെയും എന്റെ വീട്ടുകാരുടെയും ഹൃദയം കവർന്നു. വെള്ളത്തിന്റെ ടാങ്കിൽ വെള്ളം തീരുമ്പോൾ ഞാൻ അമ്മയോട് ഉറക്കെ മോട്ടോർ ഓൺ ചെയ്യാൻ പറയുമ്പോൾ, മറുപടിയായി ‘ഇടൂല‘ എന്ന് അടുത്ത വീട്ടിൽ നിന്നും വരാറുണ്ട്. വളരെ അധികം വേഗത്തിലാണ് അവനും എന്റെ അമ്മയും ചങ്ങാത്തം കൂടിയത്. പിന്നെ ഒരു ദിവസം

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി? Read More »

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ

പുകവലിയുടെ അടിമത്തം കൊണ്ട് പുകവലിക്കാരന്റെ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, സത്യത്തിൽ, പുകവലിയുടെ ഫലമായി കുടുംബവും, സുഹൃത്തുക്കളും പിന്നെ മുഴുവൻ സമുദായവും ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എല്ലാ പുകവലിക്കാരും പുകവലി മൂലം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാവും എന്നറിയാമെങ്കിലും, ഭൂരിപക്ഷം പുകവലിക്കാർ ജീവിതത്തിൽ ഒരു വട്ടമെങ്കിലും പുകവലി അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഓരോ തവണയും അവരുടെ പരാജയപ്പെട്ട കഥ വിവരിക്കുമ്പോൾ, അവർ പുകയില ഉത്പന്നങ്ങളുടെ കാരുണ്യത്തിൻ കീഴിലാണെന്ന് തോന്നുന്നു. പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് അവർ സ്വയം ബലഹീനനാണെന്ന് കരുതുന്നു. സിഗരറ്റ്

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ Read More »

നിങ്ങൾ കാപ്പി, ചായ, പാൽ മറ്റു പാനീയങ്ങളുടെ കൂടെ മരുന്ന് കഴിക്കാറുണ്ടോ?

ഗുളികകൾ കഴിക്കാൻ എല്ലായ്‌പോഴും തന്നെ നല്ലത് ഒരു ഗ്ലാസ് വെള്ളം തന്നെയാണ്. പക്ഷേ, പലപ്പോഴും നിങ്ങൾ പ്രഭാതത്തിൽ ഒരു കപ്പ് പാൽ, അല്ലെങ്കിൽ കാപ്പി അല്ലെങ്കിൽ ചായ എന്നിവയുടെ കൂടെ ആയിരിക്കും മരുന്നുകൾ കഴിക്കുക, ശരിയല്ലേ? ഇത് നിങ്ങൾ ചെയ്യുന്നത് മരുന്നിന്റെ രുചി മറച്ചുവെക്കുവാനോ അല്ലെങ്കിൽ ഒരു കപ്പ് കാപ്പി നിങ്ങളുടെ മുന്നിലുണ്ടാകുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുക്കാൻ മടിക്കുക എന്നാണ്. അത്തരം പാനിയങ്ങളുമായി ഇടപെടുന്ന മരുന്നുകൾ ഉണ്ടാകുന്ന സങ്കീർണതകൾ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ലേഖനത്തിൽ

നിങ്ങൾ കാപ്പി, ചായ, പാൽ മറ്റു പാനീയങ്ങളുടെ കൂടെ മരുന്ന് കഴിക്കാറുണ്ടോ? Read More »