Kids

Parenthood comes with many questions, and Dofody is here with the right answers. Our Kids category features articles written by specialist pediatricians and child health experts in Kerala, dedicated to helping your little ones grow healthy and strong.

We cover everything from newborn care and developmental milestones to nutrition, immunization schedules, and managing common childhood infections. By combining clinical expertise with a compassionate understanding of a child’s needs, our doctors provide parents with the peace of mind they deserve. Get the medical clarity you need to nurture your child’s health at every stage of their growth.

കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സാവുന്നതിന് മുന്നേ എത്ര പ്രാവശ്യം കട്ടിലിൽ നിന്നും അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടുണ്ടാവും, അതും തല ഇടിച്ചിട്ട്? എന്റെ മകന്റെ കാര്യമാണെങ്കിൽ ഞങ്ങൾ എന്നീട്ടില്ല കുറെ പ്രാവശ്യം വീണിട്ടുണ്ട്. പല പ്രാവശ്യം ഞങ്ങൾ പേടിച്ചിട്ടുണ്ട്, ഡോക്ടറിന്റെ അടുത്ത് പോയിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായം നിങ്ങൾ കേട്ടിട്ടുണ്ടാവും, ചര്ധിച്ചിട്ടുണ്ടെങ്കിൽ കുഴപ്പമില്ല സ്കാൻ ചെയ്‌താൽ മതി, സ്കാൻ ചെയ്യണ്ട ഐസ് വെച്ചാൽ മതി കുഴപ്പമില്ല ഒബ്സർവേഷൻ മതി. ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. […]

കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു. Read More »

How to reduce pain in the baby after injection and make vaccines less fearful? (Malayalam)

Fear of needles and injections are one of the most common reasons why parents delay and avoid vaccines for babies. In this video, Dr. Prasoon tells us how to reduce the pain after injection in babies and make the process of vaccination a fearless and tearless one, for parents as well. Methods like preparing for

How to reduce pain in the baby after injection and make vaccines less fearful? (Malayalam) Read More »

കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

കുത്തിവെപ്പ്, സൂചി, ഇതെല്ലാവർക്കും പേടിയുള്ള കാര്യമാണ്. എനിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ, പക്ഷെ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എന്തായാലും വെച്ചേ പറ്റു, അത് ഒഴുവാക്കാനും പറ്റില്ല. ഈ സൂചിയോടുള്ള പേടികാരണമാണ് അധിക രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ കുത്തിവെപ്പ് മാറ്റിവെക്കുന്നതും ഒഴുവാക്കുന്നതും. ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുന്നത് ഈ പ്രതിരോധകുത്തിവെപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും കുത്തിവെപ്പുകൾ ആവട്ടെ, ചെറിയ കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അവരുടെ വേദന എങ്ങനെ കുറക്കാൻ പറ്റും. അവരുടെ കരച്ചിൽ എങ്ങനെ കുറക്കാൻ പറ്റും, നമ്മുക്ക് എന്തെല്ലാം

കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം . Read More »

ഇന്ത്യയിൽ നടത്തപെടുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് കാര്യപരിപാടികൾ

Key takeaways Initiated in 1985, India's Universal Immunization Programme protects children from severe diseases like polio, diphtheria, and tetanus. Administers vital vaccines such as BCG, DPT, OPV, and Hepatitis B according to a strict government schedule. Primary Health Centres designate specific days for immunization, ensuring trained nurses and doctors administer the vaccines safely. Out-reach programs

ഇന്ത്യയിൽ നടത്തപെടുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് കാര്യപരിപാടികൾ Read More »

ഡോഫോഡി ഡോക്ടർമാർ ചികില്സിക്കുന്ന ചില പൊതു ശിശുരോഗ പ്രശ്നങ്ങൾ

ബലഹീനമായ രോഗപ്രതിരോധ ശേഷി മൂലം മുതിർന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് അസുഖങ്ങൾ നേരിടാൻ സാധ്യത ഏറെയാണ് അതുകൊണ്ട് സ്വാഭാവികമായും അവരുടെ മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ ഓർത്തു ഉത്കണ്ഠയുണ്ടാവും. ഡോഫോഡിയുടെ വീഡിയോ, ഓഡിയോ കോളുകളുടെ സംവിധാനം ഉപയോഗിച്ച് ഉടനെ കുട്ടിയുടെ രോഗാവസ്ഥയുടെ തീവ്രത വിലയിരുത്താൻ  ഡോക്ടർക്ക്  സാധിക്കുന്നു. മിക്ക സന്ദർഭത്തിലും  രോഗചികിത്സ കുറിപ്പടിയോടെയോ അല്ലാതെയോ എളുപ്പത്തിൽ നൽകാൻ സാധിക്കും; എന്നാൽപോലും നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഞങ്ങളുടെ ഡോക്ടർമാർ എല്ലായ്‌പോഴും സന്നദ്ധരാണ്. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചികിത്സ ഡോഫോഡിയുടെ സേവനം ഉപയോഗിച്ച് വീട്ടിൽ നിന്നും ലഭിക്കുന്നതുകൊണ്ടു,

ഡോഫോഡി ഡോക്ടർമാർ ചികില്സിക്കുന്ന ചില പൊതു ശിശുരോഗ പ്രശ്നങ്ങൾ Read More »