Dr Prasoon C

kerala stle weight loss diet

വെയിറ്റ് കുറയ്ക്കാനുള്ള കേരള സ്റ്റൈൽ ഡയറ്റ് പ്ലാൻ നിങ്ങൾക്ക് വേണോ?

നിങ്ങൾ വെയിറ്റ് കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഫാറ്റി ലിവർ നോര്മലാക്കാൻഉള്ള ഡയറ്റ് ആണോ നോക്കുന്നത്? ഹായ് ഫ്രണ്ട്സ് ഞാൻ ഡോ പ്രസൂൺ. ഈ ആർട്ടിക്കിൾ അവസാനം വരെ നിങ്ങൾ വായിക്കുകയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ഡയറ്റ് നിങ്ങൾക്ക് ഞാൻ തരാം. അധികം ആൾക്കാരുടെയും ന്യൂ ഇയർ റെസലൂഷൻ എന്ന് പറയുന്നത് ഹെൽത്ത് റിലേറ്റഡ് ആയിരിക്കും നിങ്ങളുടെ ന്യൂ ഇയർ റെസലൂഷൻ നിങ്ങളുടെ വെയിറ്റ് കുറയ്ക്കാനോ കൊളെസ്ട്രോൾലെവൽ മരുന്നൊന്നും കഴിക്കാതെ നോർമൽ ലെവലിലേക്ക് കൊണ്ടുവരാൻ ആണെങ്കിലും, മറ്റൊരു ജീവിതശൈലി രോഗങ്ങളുടെ […]

വെയിറ്റ് കുറയ്ക്കാനുള്ള കേരള സ്റ്റൈൽ ഡയറ്റ് പ്ലാൻ നിങ്ങൾക്ക് വേണോ? Read More »

ഓൺലൈൻ ആയി ഡോക്ടറോട് സംസാരിക്കാൻ ഡോഫോഡി മതി

ഹായ്, 2014-ൽ എന്റെ മകൻ ജനിച്ച ദിവസം മുതൽ എട്ടാം ദിവസം വരെ അവൻ ഐസിയുവിൽ ആയിരുന്നു.ബിലിറൂബിന്റെ അളവ് കൂടിയതും, ബ്ലഡ് ഷുഗർ കുറഞ്ഞതും, കൂടാതെ ഇൻഫെക്ഷൻ ഉണ്ടായതുമാണ് കാരണം  എന്നാണ് ഡോക്ടർമാർ പറഞ്ഞത്.പ്രീടെം  ഡെലിവറി ആയിരുന്നു (മാസം തികയുന്നതിന് മുൻപ് പ്രസവം). അന്ന് ICU-വിൽ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനായി ഞാൻ പല കുട്ടികളുടെ വിദഗ്ധരുമായി സംസാരിച്ചു. അതിൽ ചിലർ എന്റെ സുഹൃത്തുക്കളായിരുന്നു. പലരുടെയും അഭിപ്രായം ശേഖരിച്ച ശേഷം മാത്രമാണ് എനിക്ക് ഒരു തീരുമാനമെടുക്കാനായത്. ഡോക്ടർ

ഓൺലൈൻ ആയി ഡോക്ടറോട് സംസാരിക്കാൻ ഡോഫോഡി മതി Read More »

ഒരു മൊബൈല്‍ ഫോണും സ്തെതസ്കോപ്പും ഫസ്ററ് എയ്ഡ് കിറ്റും കാണിക്കുന്ന ചിത്രം

എപ്പോഴാണ് ഒരു ഓൺലൈൻ ഡോക്ടർ അപ്പോയിൻ്റ്മെൻ്റ് ശരിയായ ചോയിസ് അല്ലാത്തത്?

ഓൺലൈൻ ഡോക്‌ടർ കൺസൾട്ടേഷനുകൾ സൗകര്യപ്രദവും ആക്‌സസ് ചെയ്യാവുന്നതുമായ ആരോഗ്യ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമല്ല. ഒരു വ്യക്തിഗത സന്ദർശനം ആവശ്യമായി വരുമ്പോൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഗൈഡ് ഇതാ: പെട്ടെന്നുള്ളതോ കഠിനമായതോ ആയ വേദന ഇനിപ്പറയുന്നതുപോലുള്ള ഗുരുതരമായ അവസ്ഥകളുടെ മുന്നറിയിപ്പ് അടയാളമായിരിക്കാം: കഠിനമായ വയറുവേദന: ഇത് അപ്പൻഡിസൈറ്റിസ് അല്ലെങ്കിൽ വയറിലെ അയോർട്ടിക് അനൂറിസം പോലെയുള്ള ജീവന് ഭീഷണിയായ പ്രശ്നത്തെ സൂചിപ്പിക്കാം, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.നെഞ്ചുവേദന: ചിലപ്പോൾ ഇത് പേശികളുടെ ബുദ്ധിമുട്ട് മാത്രമാണെങ്കിലും,

എപ്പോഴാണ് ഒരു ഓൺലൈൻ ഡോക്ടർ അപ്പോയിൻ്റ്മെൻ്റ് ശരിയായ ചോയിസ് അല്ലാത്തത്? Read More »

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി.

2018 മേയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പടർന്നു പിടിച്ചതിന് തുടർന്ന്, 17 ജീവനുകളാണ് നഷ്ടപെട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2019 മേയ് മാസം അവസാനം, എറണാകുളം ജില്ലയിൽ ഒരു ചെറുപ്പക്കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടൂ. പക്ഷെ, ഇത്തവണ കേരളം തയ്യാറായിരുന്നു നിപ്പായെ പ്രതിരോധിക്കാൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പെടുത്തുന്ന ചില തെറ്റായ കാര്യങ്ങൾ മനസിലാക്കുവാനും , നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ ഈ ലേഖനം അവസാനം വരെ വായിക്കുക.   

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി. Read More »

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി?

ഈ അടുത്തായിരുന്നു രവി കിരൺ എന്ന നാല് വയസ്സുള്ള കുട്ടി എന്റെ അയാൾവാസിയായി വന്നിട്ട്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അവന്റെ കുസൃതിയും, വാചാലതയും, തമാശയും കൊണ്ട് അവൻ എന്നെയും എന്റെ വീട്ടുകാരുടെയും ഹൃദയം കവർന്നു. വെള്ളത്തിന്റെ ടാങ്കിൽ വെള്ളം തീരുമ്പോൾ ഞാൻ അമ്മയോട് ഉറക്കെ മോട്ടോർ ഓൺ ചെയ്യാൻ പറയുമ്പോൾ, മറുപടിയായി ‘ഇടൂല‘ എന്ന് അടുത്ത വീട്ടിൽ നിന്നും വരാറുണ്ട്. വളരെ അധികം വേഗത്തിലാണ് അവനും എന്റെ അമ്മയും ചങ്ങാത്തം കൂടിയത്. പിന്നെ ഒരു ദിവസം

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി? Read More »

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ

പുകവലിയുടെ അടിമത്തം കൊണ്ട് പുകവലിക്കാരന്റെ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, സത്യത്തിൽ, പുകവലിയുടെ ഫലമായി കുടുംബവും, സുഹൃത്തുക്കളും പിന്നെ മുഴുവൻ സമുദായവും ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എല്ലാ പുകവലിക്കാരും പുകവലി മൂലം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാവും എന്നറിയാമെങ്കിലും, ഭൂരിപക്ഷം പുകവലിക്കാർ ജീവിതത്തിൽ ഒരു വട്ടമെങ്കിലും പുകവലി അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഓരോ തവണയും അവരുടെ പരാജയപ്പെട്ട കഥ വിവരിക്കുമ്പോൾ, അവർ പുകയില ഉത്പന്നങ്ങളുടെ കാരുണ്യത്തിൻ കീഴിലാണെന്ന് തോന്നുന്നു. പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് അവർ സ്വയം ബലഹീനനാണെന്ന് കരുതുന്നു. സിഗരറ്റ്

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ Read More »

നിങ്ങൾ കാപ്പി, ചായ, പാൽ മറ്റു പാനീയങ്ങളുടെ കൂടെ മരുന്ന് കഴിക്കാറുണ്ടോ?

ഗുളികകൾ കഴിക്കാൻ എല്ലായ്‌പോഴും തന്നെ നല്ലത് ഒരു ഗ്ലാസ് വെള്ളം തന്നെയാണ്. പക്ഷേ, പലപ്പോഴും നിങ്ങൾ പ്രഭാതത്തിൽ ഒരു കപ്പ് പാൽ, അല്ലെങ്കിൽ കാപ്പി അല്ലെങ്കിൽ ചായ എന്നിവയുടെ കൂടെ ആയിരിക്കും മരുന്നുകൾ കഴിക്കുക, ശരിയല്ലേ? ഇത് നിങ്ങൾ ചെയ്യുന്നത് മരുന്നിന്റെ രുചി മറച്ചുവെക്കുവാനോ അല്ലെങ്കിൽ ഒരു കപ്പ് കാപ്പി നിങ്ങളുടെ മുന്നിലുണ്ടാകുമ്പോൾ ഒരു ഗ്ലാസ് വെള്ളം എടുക്കാൻ മടിക്കുക എന്നാണ്. അത്തരം പാനിയങ്ങളുമായി ഇടപെടുന്ന മരുന്നുകൾ ഉണ്ടാകുന്ന സങ്കീർണതകൾ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ലേഖനത്തിൽ

നിങ്ങൾ കാപ്പി, ചായ, പാൽ മറ്റു പാനീയങ്ങളുടെ കൂടെ മരുന്ന് കഴിക്കാറുണ്ടോ? Read More »

കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു.

നിങ്ങളുടെ കുട്ടിക്ക് രണ്ടു വയസ്സാവുന്നതിന് മുന്നേ എത്ര പ്രാവശ്യം കട്ടിലിൽ നിന്നും അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീണിട്ടുണ്ടാവും, അതും തല ഇടിച്ചിട്ട്? എന്റെ മകന്റെ കാര്യമാണെങ്കിൽ ഞങ്ങൾ എന്നീട്ടില്ല കുറെ പ്രാവശ്യം വീണിട്ടുണ്ട്. പല പ്രാവശ്യം ഞങ്ങൾ പേടിച്ചിട്ടുണ്ട്, ഡോക്ടറിന്റെ അടുത്ത് പോയിട്ടുണ്ട്. പല തരത്തിലുള്ള അഭിപ്രായം നിങ്ങൾ കേട്ടിട്ടുണ്ടാവും, ചര്ധിച്ചിട്ടുണ്ടെങ്കിൽ കുഴപ്പമില്ല സ്കാൻ ചെയ്‌താൽ മതി, സ്കാൻ ചെയ്യണ്ട ഐസ് വെച്ചാൽ മതി കുഴപ്പമില്ല ഒബ്സർവേഷൻ മതി. ഈ കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്.

കുഞ്ഞു കട്ടിലിൽ നിന്നും വീണാൽ നിങ്ങൾ എന്ത് ചെയ്യണം? ന്യൂറോസർജൻ സംസാരിക്കുന്നു. Read More »

റംസാൻ നോമ്പ് കാലത്ത് മരുന്ന് എങ്ങനെ എപ്പോ കഴിക്കണം?

പുണ്ണ്യ റംസാൻ മാസത്തിൽ, ലോകം ഒട്ടാകെ ഉള്ള ഇസ്‌ലാം മതവിശ്വാസികൾ നോമ്പ് എടുക്കാറുണ്ട്. അതിൽ പലരും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നീ അനവധി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരായിരിക്കും. നോമ്പെടുക്കുമ്പോൾ, മരുന്ന് എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്നീ വിഷയത്തിനെ പറ്റിയാണ് Dr പ്രസൂൺ ഈ വീഡിയോയിൽ പറയുന്നത്. സ്വന്തമായി മരുന്നിന്റെ അളവും സമയം തീരുമാനിക്കുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ, തീർച്ചയായും ഈ വീഡിയോ

റംസാൻ നോമ്പ് കാലത്ത് മരുന്ന് എങ്ങനെ എപ്പോ കഴിക്കണം? Read More »

മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം?

നിങ്ങൾ ഇത്രെയും കാലം കേട്ടിട്ടുള്ളത്. സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം പൂർണമായും ഒഴുവാക്കണമല്ലേ? വാസ്തവത്തിൽ മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? ഈ വീഡിയോയിൽ Dr പ്രസൂൺ സംസാരിക്കുന്നത് ഈ വിഷയത്തെ കുറിച്ചാണ്. എങ്ങനെ ഒരു പരിധി വരെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ പറ്റും എന്നറിയുവാൻ ഈ വീഡിയോ തീർച്ചയായും കാണുക.    മാനസിക പിരിമുറുക്കവും, മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങളെയോ കുറിച്ച് സംശയമുണ്ടെങ്കിൽ dofody.com സന്ദർശിക്കുക. അവിടെ മാനസിക ആരോഗ്യ വിദഗ്ദരായ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കു,

മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം? Read More »