Dr Prasoon C

Dr. Prasoon (MBBS, BCCPM) is a medical doctor with over 15 years of clinical experience. An active member of the Indian Medical Association (IMA), his clinical interests span lifestyle disease management, preventive fitness, and palliative care. He is on a mission to make trustworthy healthcare accessible through telemedicine—and when he isn't consulting patients online, he’s likely busy scrutinizing supplement labels to ensure they meet his strict clinical standards.

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി.

2018 മേയ് മാസത്തിൽ കോഴിക്കോട് ജില്ലയിൽ നിപാ പടർന്നു പിടിച്ചതിന് തുടർന്ന്, 17 ജീവനുകളാണ് നഷ്ടപെട്ടത്. കൃത്യം ഒരു വർഷത്തിന് ശേഷം, 2019 മേയ് മാസം അവസാനം, എറണാകുളം ജില്ലയിൽ ഒരു ചെറുപ്പക്കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടൂ. പക്ഷെ, ഇത്തവണ കേരളം തയ്യാറായിരുന്നു നിപ്പായെ പ്രതിരോധിക്കാൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പെടുത്തുന്ന ചില തെറ്റായ കാര്യങ്ങൾ മനസിലാക്കുവാനും , നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ ഈ ലേഖനം അവസാനം വരെ വായിക്കുക.    […]

നിപ വൈറസ്സിനെ കുറിച്ചുള്ള പൊതു ചോദ്യങ്ങൾക്കുള്ള മറുപടി. Read More »

5 tips to make your child’s School Bag lightweight (Malayalam)

Is your child carrying heavy School Bags? What if, the back pain, poor concentration ability & changes in posture are caused by the heavy School Bags your child is carrying every day? Get 5 tips to make School Bags lightweight and thus prevent health complications in this Video. Read the full blog article here 

5 tips to make your child’s School Bag lightweight (Malayalam) Read More »

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി?

ഈ അടുത്തായിരുന്നു രവി കിരൺ എന്ന നാല് വയസ്സുള്ള കുട്ടി എന്റെ അയാൾവാസിയായി വന്നിട്ട്. ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അവന്റെ കുസൃതിയും, വാചാലതയും, തമാശയും കൊണ്ട് അവൻ എന്നെയും എന്റെ വീട്ടുകാരുടെയും ഹൃദയം കവർന്നു. വെള്ളത്തിന്റെ ടാങ്കിൽ വെള്ളം തീരുമ്പോൾ ഞാൻ അമ്മയോട് ഉറക്കെ മോട്ടോർ ഓൺ ചെയ്യാൻ പറയുമ്പോൾ, മറുപടിയായി ‘ഇടൂല‘ എന്ന് അടുത്ത വീട്ടിൽ നിന്നും വരാറുണ്ട്. വളരെ അധികം വേഗത്തിലാണ് അവനും എന്റെ അമ്മയും ചങ്ങാത്തം കൂടിയത്. പിന്നെ ഒരു ദിവസം

അംഗവൈകല്യമുള്ള കുഞ്ഞിനെയാണോ അതോ സൂചിയാണോ നിങ്ങൾക്ക് പേടി? Read More »

Tips to stop shouting at your child & become a better parent (Malayalam)

How many times have you lost control & burst out at your little ones? Here are some tips that can help you stay calm at those high tension moments & raise terrific kids  Link to the book and other details are here – https://beingthedoctor.com/how-to-stop-yelling-at-your-child/ Hope you liked this video! Kindly Like Comment and Share,

Tips to stop shouting at your child & become a better parent (Malayalam) Read More »

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ

പുകവലിയുടെ അടിമത്തം കൊണ്ട് പുകവലിക്കാരന്റെ ആരോഗ്യം അപകടത്തിലാവുന്നു എന്ന് മാത്രമല്ല, സത്യത്തിൽ, പുകവലിയുടെ ഫലമായി കുടുംബവും, സുഹൃത്തുക്കളും പിന്നെ മുഴുവൻ സമുദായവും ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എല്ലാ പുകവലിക്കാരും പുകവലി മൂലം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാവും എന്നറിയാമെങ്കിലും, ഭൂരിപക്ഷം പുകവലിക്കാർ ജീവിതത്തിൽ ഒരു വട്ടമെങ്കിലും പുകവലി അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. ഓരോ തവണയും അവരുടെ പരാജയപ്പെട്ട കഥ വിവരിക്കുമ്പോൾ, അവർ പുകയില ഉത്പന്നങ്ങളുടെ കാരുണ്യത്തിൻ കീഴിലാണെന്ന് തോന്നുന്നു. പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് അവർ സ്വയം ബലഹീനനാണെന്ന് കരുതുന്നു. സിഗരറ്റ്

പുകവലി ഉപേക്ഷിക്കുന്നതിനുള്ള ചില ലഘു നിർദേശങ്ങൾ Read More »