Dr Prasoon C

Dr. Prasoon, MBBS, BCCPM, is a medical doctor with 15 years of experience and the Founder of Dofody. As a member of the Indian Medical Association (IMA), his expertise spans lifestyle diseases, diet, fitness, and palliative care. He is passionate about making quality healthcare accessible to all through telemedicine.

റംസാൻ നോമ്പ് കാലത്ത് മരുന്ന് എങ്ങനെ എപ്പോ കഴിക്കണം?

പുണ്ണ്യ റംസാൻ മാസത്തിൽ, ലോകം ഒട്ടാകെ ഉള്ള ഇസ്‌ലാം മതവിശ്വാസികൾ നോമ്പ് എടുക്കാറുണ്ട്. അതിൽ പലരും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നീ അനവധി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരായിരിക്കും. നോമ്പെടുക്കുമ്പോൾ, മരുന്ന് എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്നീ വിഷയത്തിനെ പറ്റിയാണ് Dr പ്രസൂൺ ഈ വീഡിയോയിൽ പറയുന്നത്. സ്വന്തമായി മരുന്നിന്റെ അളവും സമയം തീരുമാനിക്കുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴുവാക്കാൻ, തീർച്ചയായും ഈ വീഡിയോ

റംസാൻ നോമ്പ് കാലത്ത് മരുന്ന് എങ്ങനെ എപ്പോ കഴിക്കണം? Read More »

മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം?

നിങ്ങൾ ഇത്രെയും കാലം കേട്ടിട്ടുള്ളത്. സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം പൂർണമായും ഒഴുവാക്കണമല്ലേ? വാസ്തവത്തിൽ മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? ഈ വീഡിയോയിൽ Dr പ്രസൂൺ സംസാരിക്കുന്നത് ഈ വിഷയത്തെ കുറിച്ചാണ്. എങ്ങനെ ഒരു പരിധി വരെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാൻ പറ്റും എന്നറിയുവാൻ ഈ വീഡിയോ തീർച്ചയായും കാണുക.    മാനസിക പിരിമുറുക്കവും, മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങളെയോ കുറിച്ച് സംശയമുണ്ടെങ്കിൽ dofody.com സന്ദർശിക്കുക. അവിടെ മാനസിക ആരോഗ്യ വിദഗ്ദരായ ഡോക്ടർമാരോട് നേരിട്ട് സംസാരിക്കു,

മാനസിക പിരിമുറുക്കം നല്ലതാണോ ചീത്തയാണോ? എങ്ങനെ അതിനെ നേരിടാം? Read More »

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ഒരു നാടൻ പതിപ്പ്

  ദിവസവും  1200 കലോറി കൃത്യമായി കഴിക്കണമെന്ന് നിർദേശിക്കുന്ന നൂറു കണക്കിന് ലേഖനങ്ങൾ വായിച്ചതിനു ശേഷം നിങ്ങൾ ആശയകുഴപ്പത്തിലാവുന്നുണ്ടോ?  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് തിരഞ്ഞെടുക്കുവാൻ നിങ്ങളെ സഹായിക്കുന്ന ലളിതമായ ഒരു പരിഹാരം നിങ്ങൾ അന്വേഷിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇനി മറ്റൊന്നും നോക്കേണ്ട! ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. ഈ ലേഖനത്തിൽ ഞാൻ വിശദീകരിക്കുന്നത്‌ ഹാർവാർഡ് മെഡിക്കൽ സ്കൂൾ, ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവടങ്ങളിൽ നിന്ന് വിദഗ്ധർ വികസിപ്പിച്ചെടുത്ത വളരെ പ്രശസ്തമായ ഒരു മാര്‍ഗനിര്‍ദ്ദേശകരേഖയാണ് “ആരോഗ്യകരമായ ഭക്ഷണ പാത്രം”.

ആരോഗ്യകരമായ ഭക്ഷണ പാത്രത്തിന്റെ ഒരു നാടൻ പതിപ്പ് Read More »

Baby fell from bed & bumped his head, Should you panic? Neurosurgeon talks

How many times have your baby fell from the bed and bumped his head? You get all kinds of advice from people around you on what to do. Your doctor would have said that if the baby vomits, then you should take a CT scan, right? Watch this video and learn in what all situations

Baby fell from bed & bumped his head, Should you panic? Neurosurgeon talks Read More »

എപ്പോഴാണ് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ ചികിത്സ സഹായം തേടേണ്ടത്?

ഈ അടുത്ത് ഇന്ത്യയിൽ നടത്തിയ പഠനത്തിൽ  സൂചിപ്പിക്കുന്നത്  ‘മസ്കലോസ്‌കെലട്ടൽ ഘടന’ (Musculoskeletal system) സംബന്ധമായ അസുഖങ്ങൾ ഏകദേശം 20% വരുന്നത് സമുദായത്തിൽ പ്രബലതയുള്ള വ്യക്തികളിലും, 90% വരുന്നത് തൊഴിൽ മേഖലയിലാണ് എന്ന്  തെളിയുന്നു. ‘മസ്കലോസ്‌കെലട്ടൽ ഘടന’ എന്ന് പറയുന്നത് മനുഷ്യരുടെ പേശികളും അസ്ഥികൂട സംവിധാനങ്ങളും ഉപയോഗിച്ച് ചലനശേഷി നൽകുന്ന ഒരു അവയവ സംവിധാനമാണ്. ശരീരത്തിന്റെ രൂപം, ദൃഢത, ചലനം എന്നിവ മസ്കലോസ്‌കെലട്ടൽ ഘടന ലഭ്യമാക്കുന്നു. ഉളുക്ക്, ഞെരുക്കം, അതുപോലെ തന്നെ കാൽമുട്ട്, തോള്‍, പുറം എന്നിവയുടെ അമിത

എപ്പോഴാണ് ഒരു ഓർത്തോപീഡിക് ഡോക്ടറുടെ ചികിത്സ സഹായം തേടേണ്ടത്? Read More »

How to reduce pain in the baby after injection and make vaccines less fearful? (Malayalam)

Fear of needles and injections are one of the most common reasons why parents delay and avoid vaccines for babies. In this video, Dr. Prasoon tells us how to reduce the pain after injection in babies and make the process of vaccination a fearless and tearless one, for parents as well. Methods like preparing for

How to reduce pain in the baby after injection and make vaccines less fearful? (Malayalam) Read More »

കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം .

കുത്തിവെപ്പ്, സൂചി, ഇതെല്ലാവർക്കും പേടിയുള്ള കാര്യമാണ്. എനിക്കും പേടിയായിരുന്നു ചെറുപ്പത്തിൽ, പക്ഷെ കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ പ്രതിരോധകുത്തിവെപ്പ് എന്തായാലും വെച്ചേ പറ്റു, അത് ഒഴുവാക്കാനും പറ്റില്ല. ഈ സൂചിയോടുള്ള പേടികാരണമാണ് അധിക രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ കുത്തിവെപ്പ് മാറ്റിവെക്കുന്നതും ഒഴുവാക്കുന്നതും. ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുന്നത് ഈ പ്രതിരോധകുത്തിവെപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും കുത്തിവെപ്പുകൾ ആവട്ടെ, ചെറിയ കുട്ടികൾക്ക് നൽകി കഴിഞ്ഞാൽ അവരുടെ വേദന എങ്ങനെ കുറക്കാൻ പറ്റും. അവരുടെ കരച്ചിൽ എങ്ങനെ കുറക്കാൻ പറ്റും, നമ്മുക്ക് എന്തെല്ലാം

കുത്തിവെപ്പ്, സൂചി, ഇൻജെക്ഷൻ, കഴിഞ്ഞിട്ടുള്ള വേദനയും പേടിയും കുട്ടികളിൽ എങ്ങനെ കുറക്കാം . Read More »

ഇന്ത്യയിൽ നടത്തപെടുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് കാര്യപരിപാടികൾ

ലോകത്തിൽ തന്നെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുത്തിവെപ്പുകൾ. പ്രതിരോധകുത്തിവയ്‌പു നൽകി കൊണ്ട് ശരീരത്തിലെ രോഗപ്രതിരോധശക്തി ആർജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ രോഗപ്രതിരോധാവസ്ഥക്കെതിരെ വരുന്ന ഇമ്യൂണോജൻ-നെ (Immunogen)(രോഗം ഉണ്ടാക്കുന്ന വാഹകൻ/ antigen) തടയുവാൻ സാധിക്കുന്നതാണ് . 1985 ൽ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാം (യുഐപി/UIP) തുടക്കമിടുമ്പോൾ, ഇന്ത്യയിലെ ജനസംഖ്യയെ പരിഗണിച്ചും അവിടെ പ്രതിദിനവും നടത്തപെടുന്ന നാമമാത്രമായ കുത്തിവെപ്പുകളുടെ എണ്ണം വെച്ച് താരതമ്യം ചെയ്യുമ്പോൾ, ലോകത്തിൽ തന്നെ ഏറ്റവും വലിയ രോഗപ്രതിരോധ കുത്തിവെപ്പ് കാര്യപരിപാടികളിൽ ഒന്നാണ്. പോളിയോമോലിറ്റിസ് (അല്ലെങ്കിൽ

ഇന്ത്യയിൽ നടത്തപെടുന്ന സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് കാര്യപരിപാടികൾ Read More »